മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ 245070 രൂപ നല്‍കി

കേരളത്തിലെ പ്രളയക്കെടുതിമൂലം ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെത്തുടര്‍ന്ന് ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ 245070 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Share this news

Leave a Reply

%d bloggers like this: