DMA യുടെ ഈ വര്‍ഷത്തെ Talent Hunt ഒക്ടോബര്‍ 28ന്

Drogheda Indian Association (DMA)യുടെ ഈ വര്‍ഷത്തെ Talent Hunt 18, ഒക്ടോബര്‍ 28ന് നടത്തുവാന്‍ തീരുമാനിച്ചു. കലാസാംസകാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന DMA ഈ വര്‍ഷത്തെ Talent Hunt 18 തുള്ളിയാലന്‍ പാരിഷ് ഹാളില്‍ വച്ചാണ് നടത്തുന്നത്. 100ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത Talent Hunt 17 എല്ലാവരുടെയും നിരുപാധിക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ദ്രോഹെഡായില്‍ സ്വന്തം ആര്‍ട്ട് ഗാലറി നടത്തുന്ന ആന്‍ മാത്യൂസ്, ഈമര്‍ ഓ’ റെയ്‌ലി എന്നിവര്‍ ആണ് ചിത്രരചന മത്സര വിജയികളെ നിശ്ചയിച്ചത്.

ഈ വര്‍ഷം മുതല്‍ ചെസ്സ് കൂടി ഉള്‍പെടുത്തുവാന്‍ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. English Spelling, ചിത്രരചന, Coloring, പ്രസംഗം (English )എന്നിവയാണ് മത്സര ഇനങ്ങള്‍.
പരിപാടിയുടെ അവസാനം കുട്ടികള്‍ക്കായി ഹാലോവീന്‍ പരേഡും നടത്തുന്നതാണ്.

Team DMA

Yesudas Devassy 0873112546
Jugal Jose 0870657991
Sunil Thomas 0872419878

Share this news

Leave a Reply

%d bloggers like this: