DMA ടാലെന്റ് ഹണ്ട് ’18 മത്സര വിജയികളെ പ്രഖ്യപിച്ചു

ദ്രോഹിഡാ : ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) യുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 28 ന് ദ്രോഗ്ഹെഡാ യില്‍ വച്ച് നടന്ന TALENT HUNT ’18 മത്സര വിജയികളെ പ്രഖ്യപിച്ചു. നിറഞ്ഞ ഹാളില്‍ അനേകം മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന കുട്ടികളുടെ ആവേശകരമായ മത്സരം ആദ്യന്തം ഹ്ര്യദ്യമായി. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ടീം DMA യുടെ ആശംസകള്‍.

Group A

Colouring
First Prize – Jennica George
Second Prize – Donel Saji

Group B

Colouring
First Prize – Reshma Binu
Second Prize – Anna Basil

Chess
First Prize – Jadon Joby
Second Prize – Evan Emi

Group C

Drawing
First Prize – Isha Unnikrishnan
Second Prize – Varun Reddy

Chess
First Prize – Nathan Yesudas
Second Prize – Johan Joby

Spell Bee
First Prize – Abiya Alex & Diya Chacko
Second Prize – Johan Joby

Group D

Drawing
First Prize – Ishan Mohammed
Second Prize – Dillon Silvester

Chess
First Prize – Dillon Silvester
Second Prize – Nikita Lizo

Spell Bee
First Prize – Elba Mathews
Second Prize – Ishan Mohammed

Group E

Drawing
First Prize – Dallin Saji
Second Prize – Airine Shaju

Chess
First Prize – Judes Roice
Second Prize – Airine Shaju

Spell Bee
First Prize – Dallin Saji
Second Prize – Neha Yesudas & Noel Binu

Group F

Drawing
First Prize – Kevin Silvester
Second Prize – Jones Roice

Chess
First Prize – Jones Roice
Second Prize – Kevin Silvester

Spell Bee
First Prize – Jones Roice
Second Prize – Kevin Silvester

എല്ലാ പ്രസംഗ മത്സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. തുള്ളി അലന്‍ ഹാളില്‍ 29 ഡിസംബറിന് നടക്കുന്ന DMA യുടെ പതിമൂന്നാം ക്രിസ്മസ് പരിപാടിയില്‍ വച്ച് സമ്മാനങ്ങള്‍ കൈമാറും.

Share this news

Leave a Reply

%d bloggers like this: