ഡബ്ലിന്‍ തപസ്യയുടെ നാടകം ‘ലോസ്റ്റ് വില്ല’ ഇന്ന് ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി ഹാളില്‍

ഡബ്ലിന്‍ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ ഇന്ന് വൈകിട്ട് ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഒരു കൈത്താങ്ങായി സീറോ മലബാര്‍ സംഘടിപ്പിക്കുന്ന ‘സാന്ത്വനം 2018’ ഇന്ന് 6 മണിക്ക് ആരംഭിക്കും.

അയര്‍ലണ്ടിലെ പ്രശസ്ത ഗായകര്‍ നയിക്കുന്ന ഗാനമേള, നൃത്തം ,നാടകം എന്നീ കലാരൂപങ്ങള്‍ സമന്വയിപ്പിച്ച ഈ പരിപാടിയിലേക്ക് എല്ലാ കലാസ്‌നേഹികള്‍ക്കും സംഘാടകര്‍ സ്വാഗതം അറിയിച്ചു. പ്രവേശന ടിക്കറ്റുകള്‍ ഡണ്‍ബോയന്‍ ഹാളില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: