അയര്‍ലണ്ടില്‍ നിന്നും കുടിയേറിയ ഓസ്ട്രേലിയന്‍ മലയാളി ബിനോയ് മേക്കാട്ട് അന്തരിച്ചു

കാന്‍ബെറാ: ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ താമസിച്ചിരുന്ന ബിനോയ് മേക്കാട്ട് ഇന്ന് രാവിലെ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. അയര്‍ലണ്ടിലെ Athay-ഇത് നിന്നുമാണ് അദ്ദേഹം കുടുംബസമേതം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറിയത്.

ചാലക്കുടി വെള്ളിക്കുളങ്ങര സ്വദേശിയാണ് ബിനോയ്. ഭാര്യ: ജിനി. രണ്ടു മക്കള്‍. സംസ്‌കാരം പിന്നീട് .

Share this news

Leave a Reply

%d bloggers like this: