ഒ.ഐ.സി.സി യുടെ നേതൃത്വത്തില്‍ ഡബ്ലിനില്‍ വാദ്യോപകരണ സംഗീത ഗാനമേള 

ഡബ്ലിന്‍: ഒ.ഐ.സി.സി സ്ലൈഗോ യൂണിറ്റ് പ്രസിഡന്റും, മുന്‍ കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറിയും, കാലടി ശ്രീശങ്കരാ കോളേജ് യൂണിയന്‍ ഭാരവാഹിയും ആയിരുന്ന ജിംസണ്‍ ജെയിംസിന്റെ നേതൃത്വത്തില്‍ Kerala Flood Relief Intiative ന്റെ ഭാഗമായി ഡിസംബര്‍ 8-ാം തീയതി ശനിയാഴ്ച്ച 2pm മുതല്‍ 6pm വരെ ഡബ്ലിനിലെ ലൂക്കനിലുള്ള യുറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ വാദ്യോപകരണ സംഗീത ഗാനമേള നടക്കും.

ഇതിലേക്കുള്ള പ്രവേശനം സൗജന്യമാണ്. Kerala Flood Relief Intiative ന്റെ ഭാഗമായി ഒ.ഐ.സി.സി അയര്‍ലന്‍ഡ് കേരളത്തില്‍ ഒരു വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Share this news

Leave a Reply

%d bloggers like this: