ക്രിസ്തുമസ് ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലന്‍ഡില്‍ നിന്നും, ഒരു പുത്തന്‍ സംഗീത ആല്‍ബം

ദിവ്യ രക്ഷകന്റെ ശാന്തിനാദം നമ്മുടെ കാതുകളില്‍ എത്തുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ക്രിസ്തുമസ് ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലന്‍ഡില്‍ നിന്നും, ഒരു പുത്തന്‍ സംഗീത ആല്‍ബം. റവ. ഡോ. ജോസഫ് വെള്ളനാലിന്റെ വരികള്‍ക്ക്, ജിമ്മി പുത്തന്‍പറമ്പില്‍ ആലാപനവും, ഈണവും നല്‍കി. ജോജി കോട്ടയതിന്റെ ഓര്‍ക്കസ്ട്രായും കൂടി ചേരുമ്പോള്‍ ഒരു സംഗീത മായാജാലം വിരിയുന്നു. ദിവ്യ രക്ഷകന്റെ ശാന്തിനാദം നമ്മുടെ കാതുകളില്‍ എത്തുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.

കൂടുതല്‍ വിവങ്ങള്‍ക്കായി വിളിക്കുക:
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293.

Share this news

Leave a Reply

%d bloggers like this: