സിറ്റി വെസ്റ്റ് കിങ്സ് വുഡിലെ വിനോദിന്റെ പിതാവ് നിര്യാതനായി

സിറ്റി വെസ്റ്റ് കിങ്സ് വുഡില്‍ താമസിക്കുന്ന വിനോദിന്റെ പിതാവ് പന്തളം, കൂരമ്പാല വിളയില്‍, വടക്കേതില്‍ ഗോപിനാഥ കുറുപ്പ് (74) ഇന്ന് നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ സരളാദേവി, മക്കള്‍- വിനോദ് (അയര്‍ലണ്ട്), വിപിന്‍ (മസ്‌കറ്റ്) കവിത, മരുമക്കള്‍- കല ബാലകൃഷ്ണന്‍ ക്രംലിന്‍ ഹോസ്പിറ്റല്‍, പേരക്കുട്ടി- അയന വിനോദ്. ദുഖത്തോടെ ബന്ധുമിത്രാദികള്‍

Share this news

Leave a Reply

%d bloggers like this: