ഡബ്ലിനില്‍ മലയാളി നഴ്‌സ് അന്തരിച്ചു

ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജു (43) അന്തരിച്ചു. ഇന്ന് (ജനുവരി 11) വൈകിട്ട് 6 മണിയോടെ ആണ് മരണം സംഭവിച്ചത്. ഏതാനും മാസങ്ങളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആയിരുന്നു അന്തരിച്ച ഹെലന്‍.

ഡബ്ലിനിലെ കൊണോലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്‌. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍. സചിന്‍ സബീന്‍ എന്നിവര്‍ മക്കളാണ്.

Share this news

Leave a Reply

%d bloggers like this: