ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ട് പാത്രിയാര്‍ക്കല്‍ വികാരിയേറ്റിന്റെ മുന്‍ ട്രസ്റ്റി ശ്രീ സന്ദീപ് കല്ലുങ്കലിന്റെ (ന്യൂ കാസില്‍, ഡബ്ലിന്‍) പിതാവ് കെ. പി. ഔസെഫ് (74 ) നിര്യാതനായി. പരേതന്‍ പെരുമ്പാവൂര്‍, കോടനാട് കല്ലുങ്കല്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം നാളെ (27 / 02 / 2019) ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആലാട്ടുചിറ സെ.മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

ഭാര്യ : മോളി ഔസെഫ് (തേനുങ്കല്‍ കുടുംബാംഗം )
മക്കള്‍ : അഡ്വ: K .O. സന്തോഷ് (പെരുമ്പാവൂര്‍ ), സന്ദീപ് കല്ലുങ്കല്‍
മരുമക്കള്‍ : ഷൈനു കുര്യന്‍ എന്‍ജിനീയറിംഗ് കോളേജ് , കോതമംഗലം ),ബോബി സന്ദീപ് (Peamount Hosptal Newcastle, Dublin)
കൊച്ചു മക്കള്‍: ജോസഫ് പോള്‍ കല്ലുങ്കല്‍, കുര്യന്‍ പോള്‍ കല്ലുങ്കല്‍ ,റെയ്ച്ചല്‍ സന്ദീപ് , സൂസന്‍ സന്ദീപ്

Share this news

Leave a Reply

%d bloggers like this: