ട്രിപ്പ് അഡ്വൈസര്‍ ട്രാവലേഴ്സ് ചോയിസ് അവാര്‍ഡ് നേടിയ അയര്‍ലണ്ടിലെ ഏറ്റവും മികച്ച ബീച്ച് ഇതാണ്

അയര്‍ലണ്ടിലെ അത്യാകര്‍ഷകമായ 10 തീരപ്രദേശങ്ങളുടെ പട്ടികയില്‍ കൗണ്ടി കോര്‍ക്കിലെ ഇഞ്ചിഡോണി ബീച്ച് ഒന്നാമതെത്തി. 2019-ലെ ട്രിപ്പ് അഡ്വൈസര്‍ ട്രാവലേഴ്സ് ചോയിസ് അവാര്‍ഡിന് യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് മികച്ച തീരപ്രദേശങ്ങളെ തിരഞ്ഞെടുത്തത്. രണ്ടും മുന്നും സ്ഥാനങ്ങളില്‍ കൗണ്ടി കേറിയിലെ Banna Strand, inch Beach എന്നീ തീരങ്ങളാണ്.

ഐക്യരാഷ്ട്രസഭയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ ബ്രസീലിലെ Baia do Sancho ലോകത്തിലെ ഏറ്റവും മികച്ച ബീച്ചായി ഒന്നാം സ്ഥാനത്ത് എത്തിയത്. സ്പെയിനിലെ La Concha ബീച്ച് യൂറോപ്പിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വര്‍ഷവും ട്രിപ്പ് അഡൈ്വസര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്താറുണ്ട്. ഒരു വര്‍ഷത്തിന് ഇടയ്ക്ക് ട്രിപ്പ് അഡൈ്വസറില്‍ വന്ന സഞ്ചാരികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് മികച്ച കടല്‍ തീരം തിരഞ്ഞെടുക്കുന്നത്.

വിവിധമായ മാനദണ്ഡങ്ങളാണ് ആകര്‍ഷകമായ തീരപ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഉപയോഗിച്ചത്. അന്തരീക്ഷത്തിന്റെ സ്വച്ഛത, സമുദ്രത്തിന്റെ നിറം, തീര മണലിന്റെ നിലവാരം, കൂടാതെ സഞ്ചാരികളെ എത്രത്തോളം ഈ ബീച്ചുകള്‍ ആകര്‍ഷിക്കുന്നു, എന്നീ കാര്യങ്ങളെ ആശ്രയിച്ചാണ് പട്ടിക രൂപപ്പെടുത്തിയത്.

Top 10 beaches in Ireland

  1. Inchdoney Beach, Clonakilty
  2. Banna Strand, Tralee
  3. Inch Beach, Inch
  4. Strandhill Beach, Strandhill
  5. Derrynane Beach, Caherdaniel
  6. Coumeenoole Beach, Dingle
  7. Lahinch Beach, Lahinch
  8. Rossbeigh Beach, Glenbeigh
  9. Ladies Beach, Ballybunion
    10.Portmarnock Beach, Portmarnock

Top 10 Beaches in Europe

  1. La Concha Beach, San Sebastian – Donostia, Spain
  2. Spiaggia dei Conigli, Lampedusa, Sicily, Italy
  3. Falesia Beach, Olhos de Agua, Portugal
  4. Playa de Ses Illetes, Formentera, Spain
  5. Balos Beach and Lagoon, Kissamos, Crete, Greece
  6. Bournemouth Beach, Bournemouth, Dorset
  7. Elafonissi Beach, Elafonissi, Greece
  8. Fig Tree Bay, Protaras, Cyprus
  9. Cala Rossa, Isola di Favignana, Sicily, Italy
    10.Playa de Muro Beach, Playa de Muro, Majorca, Spain

Top 10 Beaches in the World

  1. Baia do Sancho, Fernando de Noronha, Brazil
  2. Varadero Beach, Varadero, Cuba
  3. Eagle Beach, Palm – Eagle Beach, Aruba
  4. La Concha Beach, San Sebastian – Donostia, Spain
  5. Grace Bay, Providenciales, Turks and Caicos
  6. Clearwater Beach, Florida, United States
  7. Spiaggia dei Conigli, Lampedusa, Sicily, Italy
  8. Seven Mile Beach, Seven Mile Beach, Cayman Islands
  9. Playa Norte, Isla Mujeres, Mexico
  10. 10.Seven Mile Beach, Negril, Jamaica, Caribbean
Share this news

Leave a Reply

%d bloggers like this: