ഓ.ഐ.സി.സി അയര്‍ലന്‍ഡ് ഭവന നിര്‍മാണ പദ്ധതി പുരോഗമിക്കുന്നു

ഡബ്ലിന്‍: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി കേരളം രുപദേഷ് കോണ്‍ഗ്രസ് കമ്മറ്റി നടപ്പിലാക്കുന്ന 1000 ഭവന പദ്ധതിയിലും , പറവൂരിന്റെ പുനര്‍ജനിയിലും ഉള്‍പ്പെടുത്തി ഓ.ഐ.സി.സി അയര്‍ലന്‍ഡ് നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതി കോണ്‍ക്രീറ്റ് ലെവലില്‍ എത്തിയതായി ഓ.ഐ.സി.സി അയര്‍ലന്‍ഡ് ഘടകം പ്രസിഡണ്ട് എം.എം. ലിങ്ക്വിന്‍സ്റ്റാര്‍ , സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ എന്നിവര്‍ അറിയിച്ചു.

മുന്‍ കേരളം മുഖ്യമന്ത്രിയും AICC ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയായിരുന്നു ഈ ഭാവന പദ്ധതിയുടെശിലാസ്ഥാപനം നിര്‍വഹിച്ചത്. പറവൂരിന്റെ പുനര്‍ജനി പദ്ധതിയില്‍ 400 ഭവനങ്ങളാണ് MLA യുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

വാര്‍ത്ത : റോണി കുരിശിങ്കല്‍പറമ്പില്‍ , IT സെല്‍ കണ്‍വീനര്‍ , ജോ. സെക്രട്ടറി

Share this news

Leave a Reply

%d bloggers like this: