ഈസ്റ്റര്‍-വിഷു ആഘോഷം 2019

മിഡ്‌ലാന്‍ഡ് ഇന്ത്യന്‍സ് കമ്മ്യൂണിറ്റിയുടെയും ബാനഹര്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ആഘോഷിക്കുന്നു. ഓഫാലി & ടിപ്പററി കൗണ്ടിയിലെ ബിര്‍, ബാനഹര്‍, രാത്കാബിന്‍ എന്നീ പ്രദേശങ്ങളിലെ മലയാളികളുടെ നേതൃത്വത്തിലാണ് പ്രഥമ ഈസ്റ്റര്‍ വിഷു ആഘോഷം നടത്തപ്പെടുന്നത്.

ബാനഹര്‍ quigley’s ഹാളില്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും തുടര്‍ന്ന് കുടുംബ സംഗമവും ഒരുക്കിയിരിക്കുന്നു. ചടങ്ങില്‍ ഫാദര്‍ അന്റോണിയോ സജീഷ് പുതിയവീട്ടില്‍ (st.brendanss church Birr) സന്ദേശം നല്‍കുന്നതുമാണ്.

Share this news

Leave a Reply

%d bloggers like this: