ഡബ്ലിന്‍ സെന്റ് മേരിസ് ഇടവകയുടെ വാര്‍ഷിക പെരുന്നാളും, എട്ടു നോമ്പ് വീടലും സെപ്റ്റംബര്‍ 8 ന്

ഡബ്ലിന്‍: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഡബ്ലിന്‍ സെന്റ് മേരീസ് ഇടവകയുടെ വര്‍ഷം തോറും നടത്തിവരാറുള്ള പെരുന്നാളും, എട്ടു നോമ്പ് വീടലും സംയുക്തമായി 2019 സെപ്റ്റംബര്‍ 8ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മണിക്ക്, റവ.ഫാദര്‍ ജെസണ്‍ വി ജോര്‍ജ് അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണങ്ങള്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450
ബിനോയി ഫിലിപ്പ് (ട്രസ്റ്റി) 0876716564
ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008

Share this news

Leave a Reply

%d bloggers like this: