ഗാല്‍വേ ഈസ്റ്റ് ഓണം ആഘോഷിച്ചു

ഗാല്‍വേ: മുന്‍കൂട്ടി അറിയിച്ചതുപോലെ ഗാല്‍വേ മലയാളികള്‍ സെപ്റ്റംബര്‍ 7 ന് അയല്‍ സംസ്ഥാന സുഹൃത്തുക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍, വടംവലി നൃത്തം, ലളിതഗാനങ്ങള്‍, പുലികളി, റോയല്‍ കാറ്ററിംഗ് വിളമ്പിയ ഓണസദ്യ ഉള്‍പ്പടെ ഈ വര്‍ഷത്തെ ഓണാഘോഷം അതി ഗംഭീരം ആയി. കലാപരിപാടികള്‍ക്കിടെ പുലി ഇറങ്ങിയത് ഒരു വേറിട്ട അനുഭവമായി. സഹകരിച്ച എല്ലാവറ്ക്കും സംഘാടകര്‍ നന്ദി അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: