സ്ലൈഗോ മലയാളി ബാബു ഓരത്തേലിന്റെ മാതാവ് നിര്യാതയായി

കണ്ണൂര്‍: ചുങ്കക്കുന്നിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ ജോണ്‍ ഓരത്തേലിന്റെ ഭാര്യ അന്നമ്മ ജോണ്‍ ഓരത്തേല്‍ (88) നിര്യാതയായി. പരേത എടൂര്‍ കോലത്തേല്‍ കുടുംബാംഗമാണ് സംസ്!കാരം ചൊവ്വാഴ്ച 17 09 2019 രാവിലെ 10:00 മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോന ദേവാലയത്തില്‍ . Sr എലിസബത്ത് SAB , മാത്യു, Fr കുര്യാക്കോസ് വികാരി കണിച്ചാര്‍, ജോസ്, മേരി (ജര്‍മ്മനി) , ജോര്‍ജ് (ഓസ്‌ട്രേലിയ), റോയ് (അദ്ധ്യാപകന്‍ IJMHS), ബാബു (അയര്‍ലണ്ട്) , സാംസണ്‍ (ദുബായ്) , മേഴ്‌സി, ജിന്‍സി എന്നിവര്‍ മക്കളും ഗ്രേസി, കുട്ടിയമ്മ, ജെസ്സി (ഓസ്‌ട്രേലിയ), ഷിബി (LFHS കേളകം), ബീന (അയര്‍ലണ്ട്), ജിന്‍സി (സ്റ്റാഫ് നേഴ്‌സ് പേരാവൂര്‍), ജോബി(ദുബായ്) , ബിജു(ദുബായ്) എന്നിവര്‍ മരുമക്കളുമാണ്.

Share this news

Leave a Reply

%d bloggers like this: