രാജീവ് ഗാന്ധിയുടെ 75 മത് ജന്മവാര്‍ഷികം ഡബ്ലിനില്‍ റോജി എം ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ : ഐ ഒ സി – ഒ ഐ സി സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75 മത് ജന്മവാര്‍ഷികം അങ്കമാലിഎം എല്‍ എ റോജി എം ജോണ്‍ ഒക്ടോബര്‍ 9 തിയ്യതി ബുധനാഴ്ച വൈകിയിട്ട് 6 മണിക്ക് നോക്ലിയോണ്‍ കമ്മ്യൂണിറ്റി സെന്റര്‍, ഡബ്ലിന്‍ 16 എല്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കും. ഈ പരിപാടിയിലേക്ക് എല്ലവരെയും സ്വാഗതം ചെയ്യുന്നതായ് ഭാരവാഹികള്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് ;

സാന്‍ജോ മുളവരിക്കല് : 0831919038
ജിംസണ്‍ ജെയിംസ് : 0894445887
റയെന്‍ ജോസ് : 0894290698
റോണി കുരിശിങ്കല്‍
പറമ്പില്‍ : 0899566465

പ്രശാന്ത് മാത്യു : 0894797586

ഡിനോ ജേക്കബ് : 0873168210
ലിങ്ക് വിന്‍സ്റ്റാര്‍ : 0851667794
ജോര്‍ജ് കുട്ടി : 0870566531

Share this news

Leave a Reply

%d bloggers like this: