കെവിസി അയര്‍ലന്‍ഡ് വീണ്ടും കിരീടം ചൂടി

ലിവര്‍പൂള്‍: നവംബര്‍ 2 ആം തിയ്യതി ലിവര്‍പൂളില്‍ വെച്ച് നടന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കെ വി സി യ്ക്ക് ഉജ്ജ്വല വിജയം. അതിഥേയരായ ലിവര്‍പൂളിനെ 3-0 എന്ന സ്‌കോര്‍ നിലയില്‍ തോല്‍പിച്ചാണ് കെ വി സി കിരീടം സ്വന്തമാക്കിയത്. ഇത് നാലാംതവണയാണ് കെ വി സി ലിവര്‍പൂളില്‍ ചരിത്രം ജേതാക്കളാകുന്നത്.

ഐറിഷ് ലീഗില്‍ പങ്കെടുത്തുകൊണ്ടിരികുന്ന കെവിസി യ്ക്ക് ഈ വിജയം കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്. ഫിന്‍ഗ്‌ളാസില്‍ ഉള്ള ന്യൂ ക്രോസ്സ് കോളേജ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ കെ വി സി എല്ലാ ശനിയാഴ്ചയും 7 മണിമുതല്‍ പരിശീലനം നടത്തിവരികയാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

സാംസണ്‍: 0892106083
ജ്യോതിസ്: 0894383956
സാബു: 0870641384

Share this news

Leave a Reply

%d bloggers like this: