സോഡ്‌സ് ക്രിസ്മസ് & ന്യൂ ഇയര്‍ ഫാമിലി കുടുംബ സംഗമം ഡിസമ്പര്‍ 28ന് വൈകുന്നേരം ഓള്‍ഡ് ബോര്‍റോ സ്‌കൂള്‍ ഹാളില്‍…

സോഡ്‌സ് മലയാളികളുടെ ക്രിസ്മസ് ന്യൂ ഇയര്‍ & ഫാമിലി ഗെറ്റ് ടുഗതര്‍ ഡിസമ്പര്‍ 28ന് വൈകുന്നേരം ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാളില്‍ വൈകുന്നേരം ആറുമണി മുതല്‍ ആരംഭിക്കുന്നു. ജാതി മത ഭേദ വ്യത്യസം ഇല്ലാതെ എല്ലാ മലയാളി കുടുംബങ്ങളെയും സോട്സിലേക്ക് സ്വാഗതം ചെയ്യുന്നു. സോര്‍ട്സിലെ കൊച്ചു കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടര്ന്ന് ആഘോഷമായ ക്രിസ്മസ് ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കുന്നതായിരിക്കും.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ ദിനങ്ങള്‍ കൂടുതല്‍ ഊഷമളമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സോര്‍ഡ്സിലേക്ക് സാദരം സ്വാഗതം ചെയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോര്‍ജ് പൂരപ്പന്തനം
0879496521

Share this news

Leave a Reply

%d bloggers like this: