ക്രിസ്മസ് & പുതുവൽസര സംഗമത്തിനായ് GEM ന്റെ നേതൃത്വത്തിൽ ഗാൽവേ ഈസ്റ്റിൽ വിപുലമായ ഒരുക്കങ്ങൾ…

ഗാൽവേയിലെ ഇന്ത്യൻ നിവാസികളുടെ  ക്രിസ്മസ് & പുതുവർഷ ആഘോഷ പരിപാടികൾ ജനുവരി  4 ന്  ശനിയാഴ്ച  3.30 pm മുതൽ  8 pm വരെ Mervue Community Centre, ഗാൽവേയിൽ  നടത്തപ്പെടുന്നു..
ക്രിസ്മസ്  കരോൾ, Santa Visit, വിവിധ ഇനം  കലാപരിപാടികൾ, റോയൽ കാറ്റെർസ്, ഡബ്ലിൻ  ഒരുക്കുന്ന ക്രിസ്മസ്  ഡിന്നർ., കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ  എന്നിവ  ചേർന്നതാണ് ആഘോഷ പരിപാടികൾ…

കൂടുതൽ  വിവരങ്ങൾക്ക്  ബന്ധപെടുക
 Binoy- 0872256872, Johnson-0879789378, Saji-0894190011.

Share this news

Leave a Reply

%d bloggers like this: