അതിഥികള്‍ക്കും യാത്രക്കാര്‍ക്കും സ്വാദിഷ്ടമായ വിരുന്നൊരുക്കാന്‍ ഡിവൈന്‍ ഫുഡ്സ്

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നീനയിലും പരിസര പ്രദേശത്തുമുള്ള മലയാളികള്‍ക്ക് കൊച്ച് പാര്‍ട്ടികള്‍ക്ക് ആവശ്യമായ കേരള വിഭവങ്ങളും കേരളത്തില്‍ പ്രസിദ്ധമായ സ്വാദിഷ്ടമായ മറ്റ് വിഭവങ്ങളും മിതമായ നിരക്കില്‍ ഒരുക്കി ശ്രദ്ധേയമായ ഡിവൈന്‍ ഫുഡ്സ്, തങ്ങളുടെ രുചിക്കൂട്ട് അയര്‍ലണ്ടിലെ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ആസ്വദിക്കുവാന്‍ അവസരമൊരുക്കുന്നു. ഡബ്ലിന്‍, ലിമെറിക്, കോര്‍ക്ക് M7 മോട്ടോര്‍ വേയില്‍ യാത്ര ചെയ്യുന്നവര്‍ ക്ക് ഡിവൈന്‍ ഫുഡ്സിന്റെ രുചിക്കൂട്ട് ആസ്വദിക്കാവുന്നതാണ്‌. മുന്‍‌കൂട്ടി ഓര്‍ഡര്‍ നല്‍‌കുന്നതിനനുസരിച്ച് സ്വാദിഷ്ടമായ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് പറയുന്ന സമയത്ത് പാക്ക് ചെയ്ത് നല്‍‌കുന്നതാണ്‌ . ജങ്ക് ഫുഡ് ഒഴിവാക്കി നാടന്‍ ഭക്ഷണം കഴിച്ച് ഇനി യാത്ര ചെയ്യാം. (ഡിവൈന്‍ ഫുഡ്സ്, nenagh thurles exit. Eircode. E45RF85)

കൂടുതല്‍ വിവരങ്ങള്‍ക്കും, ഓര്‍ഡര്‍ നല്‍‌കുന്നതിനും വിളിക്കുക.0879674029

Share this news

Leave a Reply

%d bloggers like this: