അയർലണ്ടിലെ തൊഴിലില്ലായ്മാ നിരക്ക് 13 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക് 4.8% ആണ്. യൂറോപ്പിന്റെ ശരാശരി 7.5 ശതമാനമായിരിക്കെയാണ് ഈ ഐറീഷ് മുന്നേറ്റം.
യൂറോ മേഖലയിലെ ശരാശരി തൊഴിലില്ലായ്മയേക്കാൾ മൂന്ന് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

റിപ്പബ്ലിക്കിന്റെ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറിലാണ് 4.8 ശതമാനത്തിലെത്തിയത്. ഇത് സാമ്പത്തിക വളർച്ചയുടെ മറ്റൊരു ശക്തമായ പുതുവർഷത്തെ സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.

Share this news

Leave a Reply

%d bloggers like this: