Santry -യിൽ ഇൻഷുറൻസ് തട്ടിപ്പിനായി  കാറിന് മുന്നിലേക്ക്  ചാടി ;ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സാൻട്രി : ഡബ്ലിൻ   നോർത്ത് സാൻട്രി അവന്യൂവിലാണ്  അണ് സംഭവം.ജനുവരി 8 ന് ടിറ്ററിൽ പോസ്റ്റ് ചെയ്ത നിലയിൽ ആണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഡാഷ്‌കാമിൽ ചിത്രീകരിച്ച വീഡിയോയിൽ കാണുന്നത്, നീല ഡ്രസ്സ് ധരിച്ച ഒരാൾ കാറിന് മുന്നിൽ ചാടിയ ശേഷം  ഫുട്പാത്തിലൂടെ നടന്നു പോകുന്നതായാണ്.


ഇൻഷുറൻസ് തട്ടിപ്പിനായി കാറിന്റെ മുമ്പിലേക്ക് ചാടി, ഡാഷ്ക്യാം കണ്ടതോടെ  ഫൂട്ട്പാത്തിലേയ്ക്ക് ഓടി മാറി നടന്നു.
ഡ്രൈവർ  ജാഗ്രത യോടെ  വാഹനത്തിന്റെ വേഗം മന്ദഗതിയിലാക്കിയത് വലിയ അപകടം ഒഴിവാക്കി.

Share this news

Leave a Reply

%d bloggers like this: