അയർലണ്ടിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു .അയർലൻഡ് മുഴുവൻ ജാഗ്രത

വടക്കൻ ഇറ്റലിയിൽ നിന്ന് യാത്ര കഴിഞ്ഞു വന്ന ആൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് .പുരുഷൻ ആണെന്നാണ് അറിയാൻ കഴിഞ്ഞത് . ആരോഗ്യ വകുപ്പ് എന്ത് സാഹചര്യം നേടാനുള്ള വൈദഗ്ധ്യവും സൗകര്യവും ഉണ്ടെന്നു ആവർത്തിച്ച് പറയുന്നു .എല്ലാവരും അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്

Share this news

Leave a Reply

%d bloggers like this: