ഗോൾവെയിലെ ജോൺ മംഗളത്തിൻറെ മാതാവ് നിര്യാതയായി

ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) മുൻ പ്രസിഡൻഡും സ്ഥാപാകാംഗവും,കമ്മിറ്റി മെമ്പറുമായ ജോൺ മംഗളത്തിൻറെ മാതാവ് ആനി മംഗളം (83) നിര്യാതയായി. പരേതനായ അഗസ്റ്റ്റിൻ മംഗളത്തിൻറെ ഭാര്യയാണ്.

സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 9 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ത്രിശൂർ നന്തിക്കര സെന്റ് മേരീസ് പള്ളിയിൽ നടക്കും.

Share this news

Leave a Reply

%d bloggers like this: