കൊറോണ, 69 രോഗികൾ കൂടി; ഇന്ന് രാത്രി 9 മണിക്ക്  ലിയോ വരദ്കർ രാജ്യത്തെ  അതിസംബോധന ചെയ്യുന്നു.

കൊറോണ ബാധ രാജ്യത്ത് കൂടി  വരുന്ന സാഹചര്യത്തിൽ  ഇന്ന് രാത്രി 9 മണിക്ക് (ചൊവ്വാഴ്ച ) ലിയോ വരദ്കർ രാജ്യത്തെ  അതിസംബോധന ചെയ്യുന്ന. RTE ന്യൂസിലൂടെ ആണ്  വരദ്കർ സംസാരിക്കുന്നത്. സുപ്രധാന കാര്യങ്ങൾ അറിയിക്കാനാണ് സാധാരണ ഇങ്ങനെ അതിസംബോധന  ചെയ്യേണ്ടി വരുന്നത് .

69  പുതിയ കേസുകളാണ് ഇന്ന് അയർലണ്ടിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ  മൊത്തം 292 രോഗികളാണ്  രാജ്യത്ത്  കൊറോണ ബാധിതരായി ഉള്ളത്.

Share this news

Leave a Reply

%d bloggers like this: