കോവിഡ് -19: അയർലണ്ടിൽ കുടിയൊഴിപ്പിക്കൽ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് കർശന നിർദ്ദേശം

കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ കുടിയൊഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകി.
കൊറോണ വൈറസ് വ്യാപിച്ചതിന്റെ ഫലമായി പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്‌ടപ്പെടുകയും ബിസിനസ്സുകൾ തകർച്ച നേരിടുകയും ചെയ്യുന്നു. സാമ്പത്തികമേഖലയെ ഇത് സാരമായി ബാധിച്ചുവെന്നും അതിനാൽ വാടക വർദ്ധനവ് കുടിയൊഴിപ്പിക്കൽ തുടങ്ങിയ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണം.

ആറുമാസത്തിൽ താഴെ കാലാവധിയുള്ള വാടകക്കാരുടെ നോട്ടീസ് പീരീഡ് 28 ദിവസത്തിൽ നിന്ന് 90 ദിവസമായി ഉയർത്തും. മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്തു.
റെസിഡൻഷ്യൽ ടെനൻസി ആക്റ്റ് 2004-2019 ഭേദഗതി ചെയ്യുമെന്നും ഇതിനായുള്ള നിയമനിർമ്മാണം അടുത്തയാഴ്ചയിൽ ഉണ്ടാകുമെന്നും ഭവന മന്ത്രി ഇഗാൻ മർഫി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ വാടക വർദ്ധനവ് നടപ്പിലാക്കാൻ സാധിക്കില്ലെന്നും കുടിയോഴിപ്പിക്കൽ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും അദ്ദേഹം

Share this news

Leave a Reply

%d bloggers like this: