അയർലണ്ടിൽ ഫേസ് മാസ്‌ക്കുകൾ ലഭ്യമാക്കി ബഥനി യൂണിഫോം

അയർലണ്ടിലെ പ്രശസ്ത യുണിഫോം വിതരണക്കാരായ ബഥനി യൂണിഫോം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്കുകൾ വില്പന ആരംഭിച്ചു. 50 മാസ്കുകളുടെ പായ്ക്കിന്റെ വില 50 യൂറോയാണ്( +VAT)

ആരോഗ്യമേഖലയിൽ നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റിനെയും യൂണിഫോമുകളും, എംബ്രോയിഡറി വർക്കുകൾ തുടങ്ങിയവയും , Gloves, Aprons തുടങ്ങി ആരോഗ്യമേഖലയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും ബഥനി യൂണിഫോംമിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്:
https://www.bethenyuniforms.ie/
Contact: 0876819703
Email: bethenyireland@gmail.com
Address: Unit 3, Crosslands Business Park, Ballymount, Dublin 12

Share this news

Leave a Reply

%d bloggers like this: