ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി. അന്തരാഷ്ട്ര യാത്ര വിമാനങ്ങളുടെ വിലക്ക് മെയ് 3 വരെ തുടരും.

ലോക്ക് ഡൌൺ 19 ദിവസം കൂടെ നീക്കി കൊണ്ട് പ്രധാനമന്ത്രിയുടെ തീരുമാനം വന്ന പശ്ചാത്തലത്തിൽ രാജ്യത്തു യാത്ര വിമാനങ്ങൾക്കു ഏർപ്പെടുത്തിയ വിലക്ക് തുടരും. മാർച്ച് 26 നു പ്രഖ്യാപിച്ച ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾക്കു ഏർപ്പെടുത്തിയ വിലക്ക് മെയ് 3 വരെ തുടരും.അതേ സമയം കാർഗോ വിമങ്ങൾക്കു നിയന്ത്രങ്ങൾ ബാധകമാകുന്നില്ല. സിവിൽ ഏവിയേഷൻ അനുമതി നൽകുന്ന പ്രത്യേക വിമാന സർവിസുകൾ നടത്താം. ഇന്ത്യയിൽ പെട്ട് പോയ വിദേശി പൗരന്മാർക്കു തിരികെ പോകാൻ അവരുടെ എംബസികൾ വഴി അനുമതി നൽകുന്നുണ്ട് . വിദേശത്തു പെട്ട് പോയ ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ ഇതു വരെ തീരുമാനങ്ങൾ ഒന്ന് ആയിട്ടില്ല

Share this news

Leave a Reply

%d bloggers like this: