കൊറോണ ബാധിച്ചു ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് മരിച്ചത്. അൻപതു വയസായിരുന്നു. ലണ്ടനിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

ഇന്നലെ ദുബായില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് യുഎഇയില്‍ മരിച്ചത്.

Share this news

Leave a Reply

%d bloggers like this: