രാവിലെ 9 മണിക്ക് Drumcondra- യിലെ Clonliffe റോഡിലാണ് സംഭവം.
ചെറിയ പരിക്കുകളോടെ യുവതി സംഭവസ്ഥലത്ത് ചികിത്സ തേടി. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. മറ്റ് യാത്രക്കാർക്കൊന്നും മരം വീണതു മൂലമുണ്ടായ യാത്രാ തടസങ്ങളൊഴിച്ച് മറ്റ് കുഴപ്പങ്ങളില്ല. റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.