ആരോഗ്യപ്രവർത്തകർക്കായി അയർലൻഡിലെ ഇമ്മാനുവേൽ സക്കറിയ ചിട്ടപ്പെടുത്തി ആലപിച്ച ഗാനം.

ആരോഗ്യപ്രവർത്തകർക്കായി അയർലൻഡിലെ ഇമ്മാനുവേൽ സക്കറിയ ആലപിച്ച ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരുടെ സേവനത്തെ പ്രകീർത്തിച്ച ഗാനം കൗണ്ടി ക്ലെയറിലെ റൈസ് കോളേജിൽ പഠിക്കുന്ന 13 -കാരൻ ഇമ്മാനുവേൽ സക്കറിയ എഴുതി സ്വയം  ചിട്ടപ്പെടുത്തിയതാണ്.

Tribute to Frontine Staff 2020 ( COVID 19)
Share this news

Leave a Reply

%d bloggers like this: