‘ഓമനത്തിങ്കൾ കിടാവോ’ ടെലിഫിലിം പുറത്തിറങ്ങി

ഉപേക്ഷിക്കപെടുന്നവർ ഈ ഭൂമിയിൽ ഒരുപാടുണ്ട്.പലരീതിയിൽ പല ഭാവങ്ങളിൽ. നമുക്കു ചുറ്റുമുള്ള പലരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപേക്ഷിക്കപ്പെട്ടവരാണ്. സ്നേഹവും കരുതലും നിഷേധിക്കപെട്ടവരാണ്.അവരിൽ ഏറ്റവും വേദനിക്കുന്ന ഒരു കൂട്ടരുണ്ട്.’മാതാപിതാക്കൾ’. അങ്ങനെയുള്ള കുറെ പേരുടെ കഥയാണ് ഓമനത്തിങ്കൾ കിടാവോ.

ഒരു താരാട്ടു പാട്ടിന്റെ ഈണവും മധുരവും ആണ് ഈ കൊച്ചു സിനിമയ്ക്കുള്ളിൽ ഉള്ളത്.നമ്മൾ വൈകി എത്തുന്നവരാണ്. വൈകി തിരിച്ചറിയുന്നവരാണ്‌, വൈകി തിരുത്തുന്നവരാണ്.വൈകിപ്പോകരുത് എന്നൊരു മുന്നറിയിപ്പാണ് ഈ ചിത്രം. അമ്മുക്കുട്ടി എന്ന 60 കാരി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കാതൽ.ആ യാത്രയിൽ കണ്ടുമുട്ടുന്ന കുറേ സഹയാത്രികരും ഇതിൽ ഭാഗമാണ്.പ്രേക്ഷകനെയും അമ്മുകുട്ടിയുടെ ഈ യാത്രയ്ക്ക് ക്ഷണിക്കുന്ന ഈ ചിത്രം എല്ലാ മാതാപിതാക്കൾക്കും ഉള്ള ഒരു സമർപ്പണം ആണ്.ഒരു കുഞ്ഞു ഫീൽ ഗുഡ് മൂവി.

Poster release by Actor Manoj k Jayan
Audio release by Director Gautham Vasudev Menon in Singapore
Cast &Crew
Titto P Thankachen (Writer | Director | Lyricist) 
Rabin Ranji(Producer | Ranji Brothers)
Ajmal Sabu(Cinematographer | Editor)
Joel Johns(Music Director | Singer)

Share this news

Leave a Reply

%d bloggers like this: