പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഓ.ഐ.ഓ.സി / ഓ.ഐ.സി.ഐ അയർലൻഡ് അനുശോചിച്ചു

ഡബ്ലിൻ: മുൻ ഇന്ത്യൻ രാഷ്ട്രപതിയും , മുതിർന്ന  കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഓ.ഐ.ഓ.സി / ഓ.ഐ.സി.ഐ അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.

മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി , വിദേശകാര്യ മന്ത്രി, പ്ലാനിംഗ് കമ്മീഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ  കക്ഷി നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു കൊണ്ട് വിവാദങ്ങൾ ഒഴിവാക്കി ഭരണം മുന്നോട്ട് കൊണ്ട് പോയ വ്യക്തിയായിരുന്നു പ്രണബ് മുഖർജി.

വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ  

Share this news

Leave a Reply

%d bloggers like this: