ഡബ്ലിൻ മലയാളിയുടെ മാതാവ് നിര്യാതയായി

ആലപ്പുഴ: ചമ്പക്കുളം കിഴക്കുംവേലിത്ര മേരിക്കുട്ടി തോമസ്(71) നിര്യാതയായി. പരേത  ചെങ്ങളം  തണ്ണിപ്പാറ  കുടുംബാഗം  ആണ് .

മക്കൾ: ബെറ്റ്സി ബോബി, ജിൻസി ജോജോ (ഡബ്ലിൻ), ടെയ്‌സി ജോസ്.
മരുമക്കൾ: ബോബി, ജോജോ ജോർജ് (ഷാംറോക്ക് ട്രാവൽസ്)

ശവസംസ്കാരം :  ഞായറാഴ്ച ( 6 സെപ്തംബർ 2020)ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ.

Share this news

Leave a Reply

%d bloggers like this: