സൗത്ത് ഡബ്ലിനിൽ ഇന്ത്യക്കാരായ അമ്മയും 2 കുട്ടികളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

സൗത്ത് ഡബ്ലിനിൽ ഇന്ത്യക്കാരായ അമ്മയും 2 കുട്ടികളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ബെല്ലിന്റെറിലെ മുഴുവൻ ആളുകളെയും ഞെട്ടിച്ചു കൊണ്ട് അമ്മയുടെയും കുട്ടികളുടെയും ജഡം ലേവിലിന് കോർട്ടിലെ (Llewellyn estate )വീട്ടിൽ ഇന്ന് ഉച്ചയോടെ കണ്ടെത്തിയിരിക്കുന്നു. സംഭവം സ്ഥലം ഗാർഡ സീൽ ചെയ്തിരിക്കുകയാണ്.

മൂന്ന് നാലു ദിവസമായി വെളിയിൽ കാണാതായപ്പോൾ സംശയം തോന്നിയ അയൽവാസികളാണ് ഗാർഡയെ വിവരം അറിയിച്ചത്. അവരുടെ ഭർത്താവിനെ ഗാർഡയ്ക്ക് കോൺടാക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. കൊലപതാകം ആകാനുള്ള സാധ്യത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം . പോസ്റ്റ് മോർട്ടം റിസൾട്ടിന് ശേഷം കൂടുതൽ അന്വഷണത്തിലേയ്ക്ക്  ഗാർഡ കടക്കും എന്ന്   കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: