2021 യിൽ നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവോ , വമ്പിച്ച ഓഫിറുകളുമായി എയർ ലിങ്ഗ്സ്

2021 യിൽ നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവോ , വമ്പിച്ച ഓഫിറുകളുമായി എയർ ലിങ്ഗ്സ്
ലോക്ഡൗൺ കാരണം നിങ്ങൾ തളർന്നിരിക്കുകയാണോ?
എന്നാൽ നിങ്ങൾക്ക്, വരുന്ന ജൂണിൽ സുഖമാർന്ന വെയിലുള്ള അല്ലെങ്കിൽ കുളിരാർന്ന ഒരു ദേശത്തേക്ക് പോകാൻ ഏറ്റവും ചാർജ് കുറവുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു.Aer Lingus നിങ്ങൾക്കായി ഒരു വമ്പൻ സെയ്ല് ഇതാ ഒരുക്കിയിരിക്കുന്നു.
വെറും €45.99 ൽ തുടങ്ങുന്ന നിരക്കുകളിൽ യൂറോപ്പിലോട്ട് നേരിട്ട് പറക്കാൻ സുവർണ അവസരം.

ഡബ്ലിൽ വിമാനത്താവളം അടിസ്ഥാന മാക്കിയുള്ള എയർലൈൻ, 25% കിഴവ് ഓഫറോടെ വേനൽകാല വിനോദ കേന്ദ്രങ്ങളായ Faro, Lanzarote, Lyon തുടങ്ങി ഒട്ടേറെ നാടുകളിലേക്ക് ഫ്ലൈറ്റ് സർവീസ് നടത്തുന്നു.അതിനാൽ യൂറോപ്പിലെ കിടിലൻ സ്ഥലങ്ങളിലേക്ക് അടുത്ത സമ്മറിൽ പറക്കാൻ നിങ്ങൾ മോഹിക്കുന്നുണ്ടെങ്കിൽ സമയം ഒട്ടും കളയല്ലേ…
ഈ ഓഫറിലുള്ള ടിക്കറ്റ് നിരക്കുകൾ ജൂൺ 1 മുതൽ 31 വരെമാത്രമേ പ്രാബല്യത്തിലുണ്ടാകൂ. പക്ഷെ വേഗമാകട്ടെ , വില്പന നവംബർ 16 തിങ്കൾ രാത്രി 12 മണിവരെ മാത്രം.Aer Lingus ന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഡേവിഡ് ഷെപ്പേർഡ് പറയുന്നു: “2021 ലെ വേനൽക്കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുന്നതിൽ Aer Lingus ആവേശത്തിലാണ്.”
അതിശയകരമായ ഓഫറുകളിൽ ലളിതമായ, എളുപ്പത്തിലുള്ള
ബുക്കിംഗുകൾക്ക് ഞങ്ങൾക്ക് ധാരാളം മാർഗങ്ങളുണ്ട്

Aer Lingus വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ഇപ്പോൾ കിഴിവ് നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സന്ദർശിക്കുക :

https://www.aerlingus.com/html/en-US/home.html
Share this news

Leave a Reply

%d bloggers like this: