പ്രമുഖ യൂറോപ്പ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി കോഴ്‌സുകളിലേക്കുള്ള (2021 & 2022) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell  Medicine എന്ന സ്ഥാപനം, കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 2021-ലെ  ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.

Studywell Medicine-ന്റെ പ്രത്യേകതകള്‍:

1. ഏറ്റവും കുറഞ്ഞ ഫീസ്.

2. ഫീസ് തവണകളായി അടയ്ക്കാനുള്ള സൗകര്യം.

3. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം.

4. ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള പ്രതിനിധി.

5. വിവിധ വർഷങ്ങളിൽ മെഡിസിൻ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.

6. വർഷങ്ങളുടെ സേവന പാരമ്പര്യം.

7. യൂണിവേഴ്സിറ്റിയുടെ ഏറ്റവും അടുത്ത് താമസ സൗകര്യം.

2021-ൽ മെഡിസിൻ പഠിക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ട്, സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്റ്റഡിവെൽ മെഡിസിൻ സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും   അഭിപ്രായങ്ങൾക്കും അവലോകങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിശദാംശങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.

മനോജ് മാത്യു (Ireland) +353(0)873121962

രാജു മാത്യു (UK) 00447884417755

Email: info@studywellmedicine.com

Web: www.studywellmedicine.com

Share this news

Leave a Reply

%d bloggers like this: