അയർലണ്ടിൽ Take away-കൾക്കായി ഏതാനും റസ്റ്ററന്റുകൾ തുറക്കാൻ McDonald’s

Take away-കള്‍ക്കായി അയര്‍ലണ്ടിലെ ഏതാനും walk-in റസ്റ്ററന്റുകള്‍ തുറക്കുമെന്ന് McDonald’s. കോവിഡ് ലെവല്‍ 5 നിയന്ത്രണങ്ങള്‍ കാരണം drive through സര്‍വീസുകള്‍ മാത്രമാണ് കമ്പനി നിലവില്‍ നല്‍കിവരുന്നത്. ട്രയല്‍ എന്ന നിലയ്ക്കാണ് പുതിയ തീരുമാനമെന്നും, പ്രാവര്‍ത്തികമായാല്‍ ഫെബ്രുവരി 22-ഓടെ രാജ്യത്തെ എല്ലാ റസ്റ്ററന്റുകളും തുറക്കാനാണ് തീരുമാനമെന്നും McDonald’s വക്താവ് അറിയിച്ചു. ജോലിക്കാര്‍ക്ക് visor, face covering എന്നിവ നല്‍കി സുരക്ഷ ഉറപ്പാക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: