രാജി മനോജ് MNI -യുടെ പുതിയ ദേശീയ ട്രഷറർ ആയി തിരത്തെടുക്കപ്പെട്ടു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയർലന്റിൽ കുടിയേറിയ നഴ്സ്മാർക്കിടയിൽ പ്രവർത്തന മികവുകൊണ്ട് ഏറേ ശ്രദ്ധേയമായ സംഘടനയുടെ ദേശീയ നേതൃത്വം , മലയാളികൾക്ക് ഏറെ പരിചിതയായ ശ്രീമതി രാജി മനോജനെ ദേശീയ ട്രഷറർ ആയി തിരത്തെടുത്തു. മുൻ ട്രഷറർ ശ്രീമതി സൗമ്യ കുര്യാകോസ് മെറ്റേർണിറ്റി ലീവിൽ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം.

M N l യുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആയി പ്രവർത്തിച്ചിരുന്ന ശ്രീമതി രാജി മനോജ് ദേശീയ ഭാരവാഹിത്വത്തിലേയ്ക്ക് വരുന്നതിൽ സംഘടന ഏറെ സംത്യപ്തിയും, പ്രതീക്ഷയും പ്രകടിപ്പിച്ചു.

MNI യുടെ വിവിധ മേഖലകളിൽ പ്രവർത്തങ്ങൾക്കായി നേതൃത്വ- പാടവമുള്ള കുടിയേറ്റ- നഴ്സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാൻ സംഘടന ആഹ്വാനവും ചെയ്യുന്നു.

https://migrantnurses.ie/

Share this news

Leave a Reply

%d bloggers like this: