ഡബ്ലിൻ റെസ്റ്റോറന്റിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ലോകത്തെ ഏറ്റവും വില കൂടിയ സാൻവിച്ച്

ലോകത്തെ ഏറ്റവും വിലയേറിയ സാൻവിച്ച് ദിവസങ്ങൾക്കുള്ളിൽ വിറ്റ് പോയെന്ന് ഡബ്ലിനിലെ റാത്ത്മൈൻസിലെ ഹഷ് റെസ്റ്റോറന്റ് അറിയിച്ചു. €90 വിലയുള്ള Wagyu Beef സാൻവിച്ചാണ് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്.

ഏറ്റവും മികച്ച നിലവാരമുള്ള ഇറച്ചിയിൽ നിന്നും മികച്ചതായി നിർമിച്ച സാൻവിച്ചാണിതെന്ന് അത് കഴിച്ചവർ പറഞ്ഞു. പതിവായി ഭക്ഷണം കഴിക്കാൻ വരുന്നവരല്ല മറിച്ച് ഇതെപ്പറ്റി കേട്ടറിഞ്ഞ് വന്നവരാണ് കൂടുതൽ വാങ്ങിയത്.

Share this news

Leave a Reply

%d bloggers like this: