Drogheda-യിൽ നിന്നും കാണാതായ പെൺകുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ കൈമാറണമെന്ന് ഗാർഡ

Louth-ലെ Drogheda-യിലുള്ള Rathmullen Road പ്രദേശത്ത് നിന്നും ഏപ്രില്‍ 22 മുതല്‍ കാണാതായ പെണ്‍കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൈമാറണമെന്ന് പൊതുജനങ്ങളോട് ഗാര്‍ഡ. Charmaine Kelly എന്ന 16 വയസുള്ള പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. 168 സെ.മീ ഉയരം (5 അടി 6 ഇഞ്ച്), ബ്രൗണ്‍ നിറത്തിലുള്ള മുടി, നീല നിറത്തിലുള്ള കണ്ണുകള്‍, slight build ആയ ശരീരം എന്നിവയാണ് പ്രത്യേകതകള്‍.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Gardai in Drogheda on 041 987 4200,  Garda Confidential Line on 1800 666 111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Share this news

Leave a Reply

%d bloggers like this: