Leitrim-ൽ നിന്നും കാണാതായ വയോധികനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഗാർഡ

Co Leitrim-ല്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹാമഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Kinlough-ലുള്ള വീട്ടില്‍ നിന്നും മെയ് 17 മുതലാണ് Joseph (Joe) McMorrow (67)-നെ കാണാതായത്. മെലിഞ്ഞ ശരീരം, 5 അടി 7 ഇഞ്ച് ഉയരം, തലനരച്ച് കഷണ്ടിയുണ്ട്, നീല നിറമുളള കണ്ണുകള്‍ എന്നിവയാണ് തിരിച്ചറിയാനുള്ള അടയാളങ്ങള്‍.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Manorhamilton Garda Station on 071 982 0620 or the Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: