അയർലണ്ടിൽ ഓൺലൈൻ കോവിഡ് ടെസ്റ്റ് ബുക്കിംഗ് ആരംഭിച്ച് HSE

അയര്‍ലണ്ടില്‍ പുതിയ ഓണ്‍ലൈന്‍ കോവിഡ് ടെസ്റ്റ് ബുക്കിങ് സംവിധാനം ആരംഭിച്ച് HSE. ഡബ്ലിനിലെ Citywest, National Show Centre, Donegal-ലെ Letterkenny എന്നീ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ മുമ്പു വരെ ടെസ്റ്റിനായി ബുക്ക് ചെയ്യാം.
ബുക്കിങ്ങിനായി: bit.ly/3uCnnSI

Share this news

Leave a Reply

%d bloggers like this: