ഡബ്ലിനിൽ എല്ലാ ശനിയാഴ്ചയും ബിരിയാണി മേള; വീട്ടിൽ ഫ്രീ ഡെലിവറിയുമായി അളിയൻസ് കിച്ചൺ

മലയാളികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ദം ബിരിയാണിക്ക് കിടിലന്‍ ഓഫറുമായി ഡബ്ലിനില്‍ ബിരിയാണി മേള. ഒരു ബിരിയാണിക്ക് 9 യൂറോ, മൂന്ന് ബിരിയാണി ഒരുമിച്ച് വാങ്ങുമ്പോള്‍ 23.99 യൂറോ എന്ന വമ്പന്‍ ഓഫറാണ് മേളയുടെ പ്രധാന ആകര്‍ഷണം. സൗജന്യ ഹോം ഡെലിവറിയുമുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരം ഇത്തവണ ബീഫ് ബിരിയാണിയും ലഭ്യമാണ്.

Lucan, Maynooth, Leixlip, Clonee, Ongar, Blanchardstown , Finglass, Santry, Beaumont, City West, Saggart, Tallaght, Celbridge, Swords, Kilcock, Rathcoole, Newcastle എന്നിവിടങ്ങളിലാണ് ഡെലിവറി ലഭ്യം. Naas-ല്‍ കലക്ഷന്‍ പോയിന്റുമുണ്ട്.

The Holy Grail Restaurant ആണ് രുചികരമായ ബിരിയാണി തയ്യാറാക്കുന്നത്.

ഓര്‍ഡറുകള്‍ക്കായി:

+353 89 211 3987

+353 89 250 5509

+353 89 247 3535

+353 89 985 7304

Share this news

Leave a Reply

%d bloggers like this: