ഐറിഷ് ഇമിഗ്രേഷൻ സർവീസിനായി പുതിയ വെബ്‌സൈറ്റ്; പഴയ വെബ്സൈറ്റ് ജൂലൈ 28 മുതൽ പ്രവർത്തനമവസാനിപ്പിച്ചു

അയര്‍ലണ്ടില്‍ ഇമിഗ്രേഷന്‍ സര്‍വീസിനായി പുതിയ വെബ്‌സൈറ്റ്. നേരത്തെയുണ്ടായിരുന്ന inis.gov.ie എന്ന വെബ്‌സൈറ്റ് ജൂലൈ 28 മുതല്‍ ലഭ്യമായിരിക്കില്ലെന്ന് പറഞ്ഞ ഇമിഗ്രേഷന്‍ വകുപ്പ്, ഇത്തരം സര്‍വീസുകള്‍ക്കായി ഇനിമുതല്‍ www.irishimmigration.ie എന്ന വെബ്‌സൈറ്റ് ഉപയോഗിക്കണമെന്നും വ്യക്തമാക്കി. ജൂലൈ 28 മുതല്‍ പഴയ വെബ്‌സൈറ്റില്‍ വിവരങ്ങളൊന്നും അപ്‌ഡേറ്റ് ചെയ്യില്ലെന്നും അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: