മലയാളി കുടുംബം Midleton-ൽ വാടക വീട് അന്വേഷിക്കുന്നു

Midleton-ലെ Ballincurrig Care Centre- ല്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മലയാളിയും കുടുംബവും അനുയോജ്യമായ അപ്പാര്‍ട്ട്‌മെന്റോ, വീടോ തേടുന്നു. സെപ്റ്റംബര്‍ 17-നാണ് ഇവര്‍ അയര്‍ലണ്ടിലെത്തുന്നത്. പാര്‍പ്പിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: 0892632129

Share this news

Leave a Reply

%d bloggers like this: