അയർലണ്ടിലെ Vodafone ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല.

പ്രമുഖ സോഷ്യൽ മീഡിയ  പ്ലാറ്റുഫോമുകൾ ആയ  ഫേസ്ബുക്കും വാട്ട്സ്ആപ്പും ഇൻസ്റ്റഗ്രാമും ‘പണിമുടക്കി’യതിന് പിറകെ അയർലണ്ടിലെ വൊഡാഫോൺ സേവനങ്ങളും   പണിമുടക്കിൽ.

വൊഡാഫോൺ ടി.വി , ഇന്റർനെറ്റ് സേവനങ്ങൾ ആണ്  തടസ്സപ്പെട്ടിരിക്കുന്നത് .

Share this news

Leave a Reply

%d bloggers like this: