ഞായറാഴ്ച ഓഫറുമായി ഡബ്ലിനിൽ മട്ടൻ ബിരിയാണി മേള; 3 ബിരിയാണിക്ക് വെറും 25 യൂറോ

ഡബ്ലിനില്‍ രുചിയുടെ വസന്തമൊരുക്കി വമ്പന്‍ ബിരിയാണി മേള. തനത് ഇന്ത്യന്‍ രുചിക്കൂട്ടനുസരിച്ച് Sheela Palace Restaurant തയ്യാറാക്കുന്ന രുചികരമായ മട്ടൻ ബിരിയാണി (Lamb) ആണ് ഞായറാഴ്ചത്തെ സ്പെഷ്യല്‍. 3 മട്ടൻ ബിരിയാണിക്ക് 25 യൂറോ.

ആവശ്യമുള്ളവര്‍ ദയവായി ശനിയാഴ്ച രാത്രി 11 മണിക്ക് മുൻപായി വരെ ഓർഡർ നൽകുക. ഞായറാഴ്ചയാണ് ഡെലിവറി. ഡെലിവറി ചാര്‍ജ്ജ് ഫ്രീ.

ഡബ്ലിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ ഓര്‍ഡര്‍ ചെയ്യാനായി ഉടന്‍ വിളിക്കുക:

089 266 4911

+353 89 985 7304

+353 89 247 3535

Share this news

Leave a Reply

%d bloggers like this: