മാസ്കിന് പകരം അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി (വീഡിയോ)

വിമാനത്തിൽ  യാത്ര ചെയ്യാൻ  മാസ്കിന് പകരം അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ യാത്ര ചെയ്യാൻ അനുവദിക്കാതെ പുറത്താക്കി. അമേരിക്കയിൽ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്നാണ് 38-കാരനായ ആഡം ജെന്നിനെ ആണ്  ഫെഡറൽ നിയമങ്ങൾ മുൻനിർത്തി വിമാനത്തിൽ നിന്നും പുറത്താക്കിയത്.

Share this news

Leave a Reply

%d bloggers like this: